Saturday, November 05, 2011

477.എല്‍ സി പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ സമ്പൂര്‍ണ്ണയില്‍ രേഖപ്പെടുത്തിയത് പരിശോധിക്കണം


എസ് എസ്

‘സമ്പൂര്‍ണ്ണ’ പദ്ധതിയില്‍ പത്താംക്ളാസുകാരുടെ എന്റര്‍ ചെയ്ത വിവരങ്ങളുടെ കൃത്യത ഉറപ്പാക്കല്‍ മുഴുവന്‍ ഹൈസ്കൂളുകളും നവംബര്‍ പത്തിനകം പൂര്‍ത്തിയാക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. 2012 ലെ എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് ഉപയോഗിക്കുന്നത് സമ്പൂര്‍ണ്ണയിലെ വിവരങ്ങളായതിനാല്‍ ഓരോ കുട്ടിയുടെയും വിവരങ്ങളുടെ കൃത്യത പ്രഥമാധ്യാപകര്‍ ഉറപ്പുവരുത്തണം. ഫോട്ടോ അപ് ലോഡിങ് നവംബര്‍ 15 മുതല്‍ 30 വരെ നടത്താം. ആവശ്യമായ സാങ്കേതിക സഹായത്തിന് ഐടി @ സ്കൂളിന്റെ ജില്ലാ ഓഫീസുകളില്‍ ഹെല്‍പ്പ് ഡസ്ക് സ്ഥാപിച്ചിട്ടുണ്ടെന്ന് ഐടി@സ്കൂള്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു.

No comments:

Get Blogger Falling Objects