സംസ്ഥാന പൊതുവിതരണ സമ്പ്രദായത്തിലൂടെ റേഷന്‍ കടകള്‍ വഴി ബി.പി.എല്‍. കാര്‍ഡുടമകള്‍ക്ക് നവംബര്‍ മാസത്തില്‍ ഒരു രൂപ നിരക്കില്‍ 25 കിലോ അരിയ്ക്കും രണ്ട് രൂപ നിരക്കില്‍ ഏഴ് കിലോ ഗോതമ്പിനും അര്‍ഹത ഉണ്ടായിരിക്കും. എ.പി.എല്‍. കാര്‍ഡുടമകള്‍ക്ക് കിലോക്ക് 8.90 രൂപ നിരക്കില്‍ പരമാവധി 12 കിലോ അരിയും 6.70 രൂപ നിരക്കില്‍ മൂന്ന് കിലോ ഗോതമ്പും ലഭിക്കും. എ.പി.എല്‍. വിഭാഗത്തില്‍പ്പെട്ട രണ്ട് രൂപ നിരക്കിലുള്ള ഭക്ഷ്യധാന്യവിതരണ പദ്ധതിയില്‍ ഉള്‍പെട്ടവര്‍ക്ക് 10 കിലോ അരിയും മൂന്ന് കിലോ ഗോതമ്പും കിലോഗ്രാമിന് രണ്ട് രൂപ നിരക്കില്‍ ലഭിക്കും. എ.എ.വൈ. വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഒരു രൂപ നിരക്കില്‍ 35 കിലോ അരി ലഭിക്കും. അന്നപൂര്‍ണ്ണ കാര്‍ഡുടമകള്‍ക്ക് പ്രതിമാസം 10 കിലോ അരി സൌജന്യമായി ലഭിക്കും. വൈദ്യുതീകരിക്കാത്ത വീടുകള്‍ക്ക് അഞ്ച് ലിറ്റര്‍ മണ്ണെണ്ണയും വൈദ്യുതീകരിച്ച വീടുകള്‍ക്ക് 1.5 ലിറ്റര്‍ മണ്ണെണ്ണയും പ്രതിമാസം 14.50 രൂപ മുതല്‍ 15 രൂപ വരെ നിരക്കില്‍ ലഭിക്കാന്‍ അര്‍ഹതയുണ്ട്. കിലോഗ്രാമിന് 13.50 രൂപ നിരക്കില്‍ ബി.പി.എല്‍./എ.എ.വൈ. വിഭാഗത്തിലെ ഓരോ അംഗത്തിനും 400 ഗ്രാം പഞ്ചസാര ഓരോ മാസവും ലഭിക്കും. എ.പി.എല്‍. വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് കിലോഗ്രാമിന് 12 രൂപ നിരക്കില്‍ കാര്‍ഡൊന്നിന് രണ്ടു കിലോ ആട്ട പ്രതിമാസം ലഭിക്കും. എ.പി.എല്‍. വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 12.70 രൂപ നിരക്കിലുള്ള 10 കിലോ വരെ അരിയും 9.20 രൂപ നിരക്കിലുള്ള അഞ്ച് കിലോ വരെ ഗോതമ്പും സ്റോക്കിന്റെ ലഭ്യതയ്ക്കനുസരിച്ച് ലഭിക്കും. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സൌജന്യമായി അവര്‍ക്കര്‍ഹതപ്പെട്ട വിഹിതം ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കും. ബന്ധപ്പെട്ട റേഷന്‍ കടകളില്‍ നിന്ന് കാര്‍ഡുടമകള്‍ ഇവ ചോദിച്ച് വാങ്ങേണ്ടതാണ്. പരാതികള്‍ 1800-425-1550 എന്ന ടോള്‍ ഫ്രീ നമ്പരിലോ ബന്ധപ്പെട്ട ജില്ലാ/താലൂക്ക് സപ്ളൈ ഓഫീസുകളിലോ അറിയിക്കാവുന്നതാണെന്ന് സിവില്‍ സപ്ളൈസ് ഡയറക്ടര്‍ അറിയിച്ചു.
SSLC റിവിഷന്‍ സഹായിക്കായി താഴെ ക്ലിക്ക് ചെയ്യുക
SSLC Physics Rivision Sahayi 2013
അഭിപ്രായങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും :9846655145... karipparasunil@gmail. com
Application for Copy of School Admission Register
എസ് എസ് എല്‍ സി വര്‍ക്ക് ഷീറ്റുകള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

drop down menu
Friday, November 11, 2011
498.നവംബര്‍ മാസത്തേക്ക് ഓരോ കുടുംബത്തിനും അനുവദിച്ച റേഷന്‍ സാധനങ്ങള്‍
സംസ്ഥാന പൊതുവിതരണ സമ്പ്രദായത്തിലൂടെ റേഷന്‍ കടകള്‍ വഴി ബി.പി.എല്‍. കാര്‍ഡുടമകള്‍ക്ക് നവംബര്‍ മാസത്തില്‍ ഒരു രൂപ നിരക്കില്‍ 25 കിലോ അരിയ്ക്കും രണ്ട് രൂപ നിരക്കില്‍ ഏഴ് കിലോ ഗോതമ്പിനും അര്‍ഹത ഉണ്ടായിരിക്കും. എ.പി.എല്‍. കാര്‍ഡുടമകള്‍ക്ക് കിലോക്ക് 8.90 രൂപ നിരക്കില്‍ പരമാവധി 12 കിലോ അരിയും 6.70 രൂപ നിരക്കില്‍ മൂന്ന് കിലോ ഗോതമ്പും ലഭിക്കും. എ.പി.എല്‍. വിഭാഗത്തില്‍പ്പെട്ട രണ്ട് രൂപ നിരക്കിലുള്ള ഭക്ഷ്യധാന്യവിതരണ പദ്ധതിയില്‍ ഉള്‍പെട്ടവര്‍ക്ക് 10 കിലോ അരിയും മൂന്ന് കിലോ ഗോതമ്പും കിലോഗ്രാമിന് രണ്ട് രൂപ നിരക്കില്‍ ലഭിക്കും. എ.എ.വൈ. വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഒരു രൂപ നിരക്കില്‍ 35 കിലോ അരി ലഭിക്കും. അന്നപൂര്‍ണ്ണ കാര്‍ഡുടമകള്‍ക്ക് പ്രതിമാസം 10 കിലോ അരി സൌജന്യമായി ലഭിക്കും. വൈദ്യുതീകരിക്കാത്ത വീടുകള്‍ക്ക് അഞ്ച് ലിറ്റര്‍ മണ്ണെണ്ണയും വൈദ്യുതീകരിച്ച വീടുകള്‍ക്ക് 1.5 ലിറ്റര്‍ മണ്ണെണ്ണയും പ്രതിമാസം 14.50 രൂപ മുതല്‍ 15 രൂപ വരെ നിരക്കില്‍ ലഭിക്കാന്‍ അര്‍ഹതയുണ്ട്. കിലോഗ്രാമിന് 13.50 രൂപ നിരക്കില്‍ ബി.പി.എല്‍./എ.എ.വൈ. വിഭാഗത്തിലെ ഓരോ അംഗത്തിനും 400 ഗ്രാം പഞ്ചസാര ഓരോ മാസവും ലഭിക്കും. എ.പി.എല്‍. വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് കിലോഗ്രാമിന് 12 രൂപ നിരക്കില്‍ കാര്‍ഡൊന്നിന് രണ്ടു കിലോ ആട്ട പ്രതിമാസം ലഭിക്കും. എ.പി.എല്‍. വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 12.70 രൂപ നിരക്കിലുള്ള 10 കിലോ വരെ അരിയും 9.20 രൂപ നിരക്കിലുള്ള അഞ്ച് കിലോ വരെ ഗോതമ്പും സ്റോക്കിന്റെ ലഭ്യതയ്ക്കനുസരിച്ച് ലഭിക്കും. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സൌജന്യമായി അവര്‍ക്കര്‍ഹതപ്പെട്ട വിഹിതം ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കും. ബന്ധപ്പെട്ട റേഷന്‍ കടകളില്‍ നിന്ന് കാര്‍ഡുടമകള്‍ ഇവ ചോദിച്ച് വാങ്ങേണ്ടതാണ്. പരാതികള്‍ 1800-425-1550 എന്ന ടോള്‍ ഫ്രീ നമ്പരിലോ ബന്ധപ്പെട്ട ജില്ലാ/താലൂക്ക് സപ്ളൈ ഓഫീസുകളിലോ അറിയിക്കാവുന്നതാണെന്ന് സിവില്‍ സപ്ളൈസ് ഡയറക്ടര്‍ അറിയിച്ചു.
Subscribe to:
Post Comments (Atom)
No comments:
Post a Comment