Monday, November 14, 2011

510 വി.എച്ച്.എസ്.ഇ എക്സ്പോ മാനുവല്‍ ശില്‍പശാല





സീമാറ്റ് - കേരള സംഘടിപ്പിക്കുന്ന വി.എച്ച്.എസ്.ഇ എക്സ്പോ മാനുവല്‍ തയ്യാറാക്കുന്ന അവസാനഘട്ട ദ്വിദിന ശില്‍പശാല നവംബര്‍ 15, 16 തീയതികളില്‍ സീമാറ്റ് - കേരള ഹാളില്‍ നടക്കും. ശില്‍പശാലയില്‍ പങ്കെടുക്കേണ്ടവര്‍ രാവിലെ 10 മണിക്ക് എത്തിച്ചേരണമെന്ന് സീമാറ്റ് - കേരള ഡയറക്ടര്‍ അറിയിച്ചു.

No comments:

Get Blogger Falling Objects