ബി.എസ്.എഫ്, സി.ഐ.എസ്.എഫ്, സി.ആര്.പി.എഫ്, എസ്.എസ്.ബി, ഐ.ടി.ബി.പി, ആസാം റൈഫിള്‍സ് തുടങ്ങിയ കേന്ദ്ര സായുധ സേനകളിലേക്കുള്ള പരീക്ഷയ്ക്ക് ചോദ്യപേപ്പര്‍ മലയാളം ഉള്‍പ്പെടെയുള്ള പ്രാദേശിക ഭാഷകളിലും തയാറാക്കുമെന്ന് സ്റാഫ് സെലക്ഷന് കമ്മീഷന് അറിയിച്ചു. വിശദവിവരങ്ങള്‍ ഡിസംബര്‍ മൂന്നിലെ എംപ്ളോയ്മെന്റ് ന്യൂസിലും സ്റാഫ് സെലക്ഷന് കമ്മീഷന്റെ www.ssc.nic.in വെബ്സൈറ്റിലും ലഭ്യമാണ്. ആകെ അരലക്ഷത്തോളം ഒഴിവുകളാണ് ഉള്ളത്. റിക്രൂട്ട്മെന്റ് പ്രക്രിയ പൂര്‍ത്തിയാകുമ്പോള്‍ ഒഴിവുകളുടെ എണ്ണം തൊണ്ണൂറായിരമായി ഉയര്‍ന്നേക്കാം. പ്രായം 2012 ഓഗസ്റ് ഒന്നിന് 18-23. ശമ്പളം 520020200 + 2000 രൂപ ഗ്രേഡ് പേ. പാര്‍ട്ട് ഒന്ന് രജിസ്ട്രേഷന് പൂര്‍ത്തിയാക്കിയ ചില ഉദ്യോഗാര്‍ത്ഥികള്‍ക്ക് www.ssconline.nic.in വെബ്സൈറ്റില്‍ പാര്‍ട്ട് രണ്ട് രജിസ്ട്രേഷന് പൂര്‍ത്തിയാക്കാന്‍ കഴിയാതെ വന്ന സാഹചര്യത്തില്‍ പാര്‍ട്ട് രണ്ട് രജിസ്ട്രേഷന് www.sscregistration.sifyitest.com, www.ssconline.nic.in സൈറ്റുകളില്‍ 2012 ജനുവരി ഏഴ് വരെ നടത്താവുന്നതാണ്. ഓണ്‍ലൈന്‍ അപേക്ഷയുടെ പാര്‍ട്ട് ഒന്ന് രജിസ്ട്രേഷന് ജനുവരി രണ്ട് വരെ നടത്താം. ഓണ്‍ലൈനായി അല്ലാതെയുള്ള അപേക്ഷ സ്വീകരിക്കുന്ന തീയതിയും ജനുവരി ഏഴ് വരെ നീട്ടിയിട്ടുണ്ട്
SSLC റിവിഷന്‍ സഹായിക്കായി താഴെ ക്ലിക്ക് ചെയ്യുക
SSLC Physics Rivision Sahayi 2013
അഭിപ്രായങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും :9846655145... karipparasunil@gmail. com
Application for Copy of School Admission Register
എസ് എസ് എല്‍ സി വര്‍ക്ക് ഷീറ്റുകള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

drop down menu
Saturday, December 24, 2011
616.കേന്ദ്രസേനയില്‍ കോണ്‍സ്റബിള്‍ ഒഴിവുകള്‍ ചോദ്യപേപ്പര്‍ മലയാളത്തിലും
ബി.എസ്.എഫ്, സി.ഐ.എസ്.എഫ്, സി.ആര്.പി.എഫ്, എസ്.എസ്.ബി, ഐ.ടി.ബി.പി, ആസാം റൈഫിള്‍സ് തുടങ്ങിയ കേന്ദ്ര സായുധ സേനകളിലേക്കുള്ള പരീക്ഷയ്ക്ക് ചോദ്യപേപ്പര്‍ മലയാളം ഉള്‍പ്പെടെയുള്ള പ്രാദേശിക ഭാഷകളിലും തയാറാക്കുമെന്ന് സ്റാഫ് സെലക്ഷന് കമ്മീഷന് അറിയിച്ചു. വിശദവിവരങ്ങള്‍ ഡിസംബര്‍ മൂന്നിലെ എംപ്ളോയ്മെന്റ് ന്യൂസിലും സ്റാഫ് സെലക്ഷന് കമ്മീഷന്റെ www.ssc.nic.in വെബ്സൈറ്റിലും ലഭ്യമാണ്. ആകെ അരലക്ഷത്തോളം ഒഴിവുകളാണ് ഉള്ളത്. റിക്രൂട്ട്മെന്റ് പ്രക്രിയ പൂര്‍ത്തിയാകുമ്പോള്‍ ഒഴിവുകളുടെ എണ്ണം തൊണ്ണൂറായിരമായി ഉയര്‍ന്നേക്കാം. പ്രായം 2012 ഓഗസ്റ് ഒന്നിന് 18-23. ശമ്പളം 520020200 + 2000 രൂപ ഗ്രേഡ് പേ. പാര്‍ട്ട് ഒന്ന് രജിസ്ട്രേഷന് പൂര്‍ത്തിയാക്കിയ ചില ഉദ്യോഗാര്‍ത്ഥികള്‍ക്ക് www.ssconline.nic.in വെബ്സൈറ്റില്‍ പാര്‍ട്ട് രണ്ട് രജിസ്ട്രേഷന് പൂര്‍ത്തിയാക്കാന്‍ കഴിയാതെ വന്ന സാഹചര്യത്തില്‍ പാര്‍ട്ട് രണ്ട് രജിസ്ട്രേഷന് www.sscregistration.sifyitest.com, www.ssconline.nic.in സൈറ്റുകളില്‍ 2012 ജനുവരി ഏഴ് വരെ നടത്താവുന്നതാണ്. ഓണ്‍ലൈന്‍ അപേക്ഷയുടെ പാര്‍ട്ട് ഒന്ന് രജിസ്ട്രേഷന് ജനുവരി രണ്ട് വരെ നടത്താം. ഓണ്‍ലൈനായി അല്ലാതെയുള്ള അപേക്ഷ സ്വീകരിക്കുന്ന തീയതിയും ജനുവരി ഏഴ് വരെ നീട്ടിയിട്ടുണ്ട്
Subscribe to:
Post Comments (Atom)
No comments:
Post a Comment