Saturday, December 24, 2011

617.ആശ്രിതനിയമനം: മാര്‍ഗരേഖയില്‍ മാറ്റം





ആശ്രിതനിയമനത്തിനായി അപേക്ഷ നല്‍കാനുള്ള മാര്‍ഗരേഖയില്‍ മറ്റൊരു ആശ്രിതനോ ആശ്രിതയ്ക്കോ നിയമനം ലഭിക്കുന്നതിനായി അപേക്ഷ സമര്‍പ്പിച്ചയാള്‍ നിശ്ചിത സമയത്തിനുള്ളില്‍ അപേക്ഷ പിന്‍വലിക്കണം എന്ന് വ്യക്തമാക്കിയിരുന്നതില്‍ 'നിശ്ചിത സമയത്തിനുള്ളില്‍ ' എന്നത് ഒഴിവാക്കി ഉത്തരവായി. അപേക്ഷയുടെ മുന്‍ഗണനാക്രമം നിശ്ചയിക്കുന്നത് പുതിയ ആശ്രിതനോ ആശ്രിതയോ അപേക്ഷ സമര്‍പ്പിക്കുന്ന തീയതി മുതലായിരിക്കും എന്നും വ്യക്തമാക്കിയിട്ടുണ്ട്.(GO(P)No.37/2011/P&ARD dtd. 15.12.2011)

No comments:

Get Blogger Falling Objects