Wednesday, January 04, 2012

635.ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് വരുമാന പരിധി ഉയര്‍ത്തി മിനിമം മാര്‍ക്കും ഒഴിവാക്കി





മുസ്ളീം വിദ്യാര്‍ത്ഥിനികള്‍ക്കായി ന്യൂനപക്ഷ ക്ഷേമ വകുപ്പ് നല്‍കുന്ന സ്കോളര്‍ഷിപ്പിന് പരിഗണിക്കാന്‍ മാതാപിതാക്കളുടെ വാര്‍ഷിക വരുമാന പരിധി രണ്ടര ലക്ഷം രൂപയില്‍ നിന്നും നാലര ലക്ഷം രൂപയാക്കി ഉയര്‍ത്തി. സ്കോളര്‍ഷിപ്പിനായി തിരഞ്ഞെടുത്തവര്‍ അടുത്ത വര്‍ഷത്തേക്ക് അത് പുതുക്കുമ്പോള്‍ മുന്‍ വര്‍ഷം നടന്ന പരീക്ഷയില്‍ ആകെ 50 ശതമാനം മാര്‍ക്ക് നേടിയിരിക്കണമെന്ന നിബന്ധനയും ഒഴിവാക്കി ഉത്തരവായി.

No comments:

Get Blogger Falling Objects