Thursday, January 12, 2012

661.പ്ലസ് വണ്‍ പ്ലസ് ടു സി.ഡി കിറ്റുകള്‍ കുറഞ്ഞവിലയ്ക്ക്





വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണല്‍ ടെക്നോളജി കേരളത്തിലെ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്കായി സയന്‍സ് പാഠഭാഗങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ഗണിതം, ഭൌതികശാസ്ത്രം, രസതന്ത്രം, ജന്തുശാസ്ത്രം, സസ്യശാസ്ത്രം സി.ഡി കിറ്റുകള്‍ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കായി കുറഞ്ഞ വിലയ്ക്ക് 2012 ജനുവരി 30 വരെ വിതരണം ചെയ്യുന്നു. 200/- രൂപ വിലയുളള സി.ഡി കള്‍ 50/- രൂപയ്ക്ക് ലഭിക്കും. സി.ഡി കള്‍ സബ്സിഡി നിരക്കില്‍ ലഭിക്കുന്നതിന് എസ്.ഐ.ഇ.ടി സിഡിമാര്‍ട്ടിന്റെ ഇടുക്കിയിലുളള ഷോറൂമുമായി ബന്ധപ്പെടണമെന്ന് എസ്.ഐ.ഇ.ടി ഡയറക്ടര്‍ അറിയിച്ചു.
12/1/2012

No comments:

Get Blogger Falling Objects