Sunday, January 15, 2012

667.വിക്ടേഴ്സില്‍ കരിക്കുലം പരിപാടിയില്‍ സമയമാറ്റം





വിക്ടേഴ്സില്‍ ജനുവരി 16 മുതല്‍ സ്കൂള്‍ കലോത്സവം തത്സമയ സംപ്രേഷണം നടത്തുന്നതിനാല്‍ വിക്ടേഴ്സിലെ കരിക്കുലാധിഷ്ഠിത പരിപാടികളുടെ സംപ്രേഷണ സമയത്തില്‍ മാറ്റമുണ്ടാകും. എസ്.എസ്.എല്‍.സി ഒരുക്കം വൈകുന്നേരം 6.30 നും, 7.30 നും ബിയോണ്ട് ദ ടെക്സ്റ് രാത്രി 9.30 നും ക്ളാസ്ടൈം രാവിലെ 10 മണിക്കും സംപ്രേഷണം നടത്തും. ജനുവരി 17 മുതല്‍ എല്ലാ ദിവസവും 10 മുതല്‍ 11 വരെയും ഉച്ചയ്ക്ക് 2.30 മുതല്‍ 3.30 വരെയും വൈകുന്നേരം അഞ്ച് മുതല്‍ ആറ് വരെയും രാത്രി എട്ട് മുതല്‍ ഒമ്പത് വരെയും കലോത്സവത്തിന്റെ തല്‍സമയ സംപ്രേഷണം.

No comments:

Get Blogger Falling Objects