ഇംപ്രൂവ്മെന്റ് ഓഫ് സ്റാറ്റിസ്റിക്കല്‍ സിസ്റം അറ്റ് സ്റേറ്റ് ആന്റ് ഡിസ്ട്രിക്ട് ലെവല്‍ എന്ന പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കുന്നതിന് വിവിധ സര്‍വ്വേകളുടെ വിവര ശേഖരണത്തിന് താല്കാലികാടിസ്ഥാനത്തില് 400 രൂപ ദിവസ വേതനത്തില്‍ ജില്ലയില്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് എക്കണോമിക്സ് ആന്റ് സ്റാറ്റിസ്റിക്സ് വകുപ്പ് എന്യൂമറേറ്റര്‍മാരെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. എക്കണോമിക്സ്/സ്റാറ്റിസ്റിക്സ് /മാത്തമാറ്റിക്സ്/ കോമേഴ്സ് വിത്ത് സ്റാറ്റിസ്റിക്സ് എന്നീ വിഷയങ്ങളില്‍ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. വിവര ശേഖരണത്തില്‍ മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. താല്പര്യമുള്ളവര് ബയോഡാറ്റ , യോഗ്യത , പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ ( ഓരോ പകര്‍പ്പു വീതം ) ഉള്‍പ്പെടെ ഡെപ്യൂട്ടി ഡയറക്ടര്‍ , എക്കണോ മിക്സ് ആന്റ് സ്റാറ്റിസ്റിക്സ് , ജില്ലാ ഓഫീസ്, സിവില്‍ സ്റേഷന്, അയ്യന്തോള്‍ മുമ്പാകെ നേരിട്ട് 23 ന് (തിങ്കള്‍ ) രാവിലെ 11 മണിക്ക് ഇന്റര്‍വ്യൂവിന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ ജില്ലാ സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുമായി ബന്ധപ്പെട്ടാല്‍ അറിയാം. ------ഇംപ്രൂവ്മെന്റ് ഓഫ് സ്റാറ്റിസ്റിക്കല്‍ സിസ്റം അറ്റ് സ്റേറ്റ് ആന്റ് ഡിസ്ട്രിക്ട് ലെവല്‍ എന്ന പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കുന്നതിന് വിവിധ സര്‍വ്വേകളുടെ വിവര ശേഖരണത്തിന് താല്കാലികാടിസ്ഥാനത്തില് 400 രൂപ ദിവസ വേതനത്തില്‍ ജില്ലയില്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് എക്കണോമിക്സ് ആന്റ് സ്റാറ്റിസ്റിക്സ് വകുപ്പ് എന്യൂമറേറ്റര്‍മാരെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. എക്കണോമിക്സ്/സ്റാറ്റിസ്റിക്സ് /മാത്തമാറ്റിക്സ്/ കോമേഴ്സ് വിത്ത് സ്റാറ്റിസ്റിക്സ് എന്നീ വിഷയങ്ങളില്‍ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. വിവര ശേഖരണത്തില്‍ മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. താല്പര്യമുള്ളവര് ബയോഡാറ്റ , യോഗ്യത , പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ ( ഓരോ പകര്‍പ്പു വീതം ) ഉള്‍പ്പെടെ ഡെപ്യൂട്ടി ഡയറക്ടര്‍ , എക്കണോ മിക്സ് ആന്റ് സ്റാറ്റിസ്റിക്സ് , ജില്ലാ ഓഫീസ്, സിവില്‍ സ്റേഷന്, അയ്യന്തോള്‍ മുമ്പാകെ നേരിട്ട് 23 ന് (തിങ്കള്‍ ) രാവിലെ 11 മണിക്ക് ഇന്റര്‍വ്യൂവിന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ ജില്ലാ സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുമായി ബന്ധപ്പെട്ടാല്‍ അറിയാം. ------
SSLC റിവിഷന്‍ സഹായിക്കായി താഴെ ക്ലിക്ക് ചെയ്യുക
SSLC Physics Rivision Sahayi 2013
അഭിപ്രായങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും :9846655145... karipparasunil@gmail. com
Application for Copy of School Admission Register
എസ് എസ് എല്‍ സി വര്‍ക്ക് ഷീറ്റുകള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

drop down menu
Sunday, January 15, 2012
668.എന്യൂമറേറ്റര്‍മാരെ തെരഞ്ഞെടുക്കുന്നുഎന്യൂമറേറ്റര്മാരെ തെരഞ്ഞെടുക്കുന്നു - 400 രൂപ ദിവസ വേതനത്തില്‍
ഇംപ്രൂവ്മെന്റ് ഓഫ് സ്റാറ്റിസ്റിക്കല്‍ സിസ്റം അറ്റ് സ്റേറ്റ് ആന്റ് ഡിസ്ട്രിക്ട് ലെവല്‍ എന്ന പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കുന്നതിന് വിവിധ സര്‍വ്വേകളുടെ വിവര ശേഖരണത്തിന് താല്കാലികാടിസ്ഥാനത്തില് 400 രൂപ ദിവസ വേതനത്തില്‍ ജില്ലയില്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് എക്കണോമിക്സ് ആന്റ് സ്റാറ്റിസ്റിക്സ് വകുപ്പ് എന്യൂമറേറ്റര്‍മാരെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. എക്കണോമിക്സ്/സ്റാറ്റിസ്റിക്സ് /മാത്തമാറ്റിക്സ്/ കോമേഴ്സ് വിത്ത് സ്റാറ്റിസ്റിക്സ് എന്നീ വിഷയങ്ങളില്‍ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. വിവര ശേഖരണത്തില്‍ മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. താല്പര്യമുള്ളവര് ബയോഡാറ്റ , യോഗ്യത , പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ ( ഓരോ പകര്‍പ്പു വീതം ) ഉള്‍പ്പെടെ ഡെപ്യൂട്ടി ഡയറക്ടര്‍ , എക്കണോ മിക്സ് ആന്റ് സ്റാറ്റിസ്റിക്സ് , ജില്ലാ ഓഫീസ്, സിവില്‍ സ്റേഷന്, അയ്യന്തോള്‍ മുമ്പാകെ നേരിട്ട് 23 ന് (തിങ്കള്‍ ) രാവിലെ 11 മണിക്ക് ഇന്റര്‍വ്യൂവിന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ ജില്ലാ സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുമായി ബന്ധപ്പെട്ടാല്‍ അറിയാം. ------ഇംപ്രൂവ്മെന്റ് ഓഫ് സ്റാറ്റിസ്റിക്കല്‍ സിസ്റം അറ്റ് സ്റേറ്റ് ആന്റ് ഡിസ്ട്രിക്ട് ലെവല്‍ എന്ന പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കുന്നതിന് വിവിധ സര്‍വ്വേകളുടെ വിവര ശേഖരണത്തിന് താല്കാലികാടിസ്ഥാനത്തില് 400 രൂപ ദിവസ വേതനത്തില്‍ ജില്ലയില്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് എക്കണോമിക്സ് ആന്റ് സ്റാറ്റിസ്റിക്സ് വകുപ്പ് എന്യൂമറേറ്റര്‍മാരെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. എക്കണോമിക്സ്/സ്റാറ്റിസ്റിക്സ് /മാത്തമാറ്റിക്സ്/ കോമേഴ്സ് വിത്ത് സ്റാറ്റിസ്റിക്സ് എന്നീ വിഷയങ്ങളില്‍ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. വിവര ശേഖരണത്തില്‍ മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. താല്പര്യമുള്ളവര് ബയോഡാറ്റ , യോഗ്യത , പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ ( ഓരോ പകര്‍പ്പു വീതം ) ഉള്‍പ്പെടെ ഡെപ്യൂട്ടി ഡയറക്ടര്‍ , എക്കണോ മിക്സ് ആന്റ് സ്റാറ്റിസ്റിക്സ് , ജില്ലാ ഓഫീസ്, സിവില്‍ സ്റേഷന്, അയ്യന്തോള്‍ മുമ്പാകെ നേരിട്ട് 23 ന് (തിങ്കള്‍ ) രാവിലെ 11 മണിക്ക് ഇന്റര്‍വ്യൂവിന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ ജില്ലാ സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുമായി ബന്ധപ്പെട്ടാല്‍ അറിയാം. ------
Subscribe to:
Post Comments (Atom)
No comments:
Post a Comment