Friday, January 20, 2012

682.ദേശീയ വോട്ടര്‍ ദിനാചരണം : ബൂത്ത് തല ഓഫീസര്‍മാരായി നിയോഗിച്ചിട്ടുള്ളവര്‍ക്ക് ജനുവരി 24നും 25നും ഡ്യൂട്ടി അവധി




ജനുവരി 25ന് ദേശീയ വോട്ടര്‍ ദിനത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ജില്ല, പോളിംഗ് ബൂത്ത് തലത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. പുതിയ വോട്ടര്‍മാര്‍ക്ക് വോട്ടര്‍ ദിന പ്രതിജ്ഞ ബൂത്ത് തല ഓഫീസര്‍മാര്‍ ചൊല്ലിക്കൊടുക്കും. പുതിയതായി വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ് ലഭിച്ചവര്‍ക്കുള്ള കാര്‍ഡ് വിതരണവും സംഘടിപ്പിക്കും. വോട്ടര്‍ ദിനാചരണം സംഘടിപ്പിക്കുന്നതിലേക്കായി ബൂത്ത് തല ഓഫീസര്‍മാരായി നിയോഗിച്ചിട്ടുള്ളവര്‍ക്ക് ജനുവരി 24നും 25നും ഡ്യൂട്ടി അവധി നല്‍കാന്‍ ഉത്തരവായി.

No comments:

Get Blogger Falling Objects