Friday, January 20, 2012

684.ഇന്നത്തെ പരിപാടി(21-1-2012 (ശനി) സ്കൂള്‍ കലോത്സവം





കോര്‍പ്പറേഷന്‍ സ്റേഡിയം- രാവിലെ 9 -നാടോടി നൃത്തം ഹയര്‍സെക്കന്ററി ഗേള്‍സ് ഉച്ചയ്ക്ക് 12 മണി -തിരുവാതിരക്കളി -ഹയര്‍സെക്കന്ററി പെണ്‍കുട്ടികള്‍,5 മണി - സംഘനൃത്തം ഹൈസ്കൂള്‍. സംഗീത നാടക അക്കാദമി ഹാള്‍- രാവിലെ 9.മണി-പരിചമുട്ടുകളി -ഹയര്‍ സെക്കന്ററി 1മണി ഒപ്പന-ഹയര്‍സെക്കന്ററി, 6 മണി-ഗാനമേള-ഹൈസ്കൂള്‍ ഹോളിഫാമിലി ഹയര്‍ സെക്കന്ററി -9 മണി -ചെണ്ട മേളം -ഹൈസ്കൂള്‍ , ഉച്ചക്ക് 12 മണി-ചെണ്ട മേളം ഹയര്‍ സെക്കന്ററി , ഹോളിഫാമിലി ഹൈസ്കൂള്‍ -9 മണി - കഥാപ്രസംഗം- ഹയര്‍ സെക്കന്ററി , 1 മണി കൂടിയാട്ടം -സംസ്കൃതം-ഹൈസ്കൂള്‍ ടൌണ്‍ഹാള്‍-9 മണി-കോല്‍ക്കളി -ഹയര്‍ സെക്കന്ററി 1-മണി-ദഫ്മുട്ട്-ഹൈസ്കൂള്‍ 5 മണി-യക്ഷഗാനം-ഹൈസ്കൂള്‍- സാഹിത്യഅക്കാദമി ഓപ്പണ്‍ സ്റേജ് -5. 30 -സാംസ്കാരിക സായാഹ്നം - സമ്മാനദാനം , 7 മണി ചവിട്ടു നാടകം. സാഹിത്യഅക്കാദമി ഹാള്‍ - 10 മണി-സാംസ്ക്കാരിക പരിപാടി ഗവ.ട്രെയിനിംഗ് കോളേജ്-9 മണി പദ്യം ചൊല്ലല്‍ , ഹൈസ്കൂള്‍, 11-മണി പദ്യം ചൊല്ലല്‍ (കന്നഡ) ,ഹയര്‍സെക്കന്ററി. സേക്രഡ്ഹാര്‍ട്ട് എച്ച് എസ് എസ്-9 മണി. സ്ക്കിറ്റ്(ഇംഗ്ളീഷ്) - ഹയര്‍ സെക്കന്ററി 2 മണി. കഥകളി (ഗ്രൂപ്പ് ) -ഹയര്‍സെക്കന്ററി. സി.എം.എസ്. ഹയര്‍ സെക്കന്ററി - 9 മണി. സംഭാഷണം(അറബിക്) ഹൈസ്കൂള്‍ 10.30 മണി മുശ്ശാറ-ഹൈസ്കൂള്‍ - 2 മണി ചിത്രീകരണം -ഹൈസ്കൂള്‍ -.

No comments:

Get Blogger Falling Objects