Monday, January 23, 2012

690.കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ -200 ഒഴിവ്





ഇന്ത്യന്‍ ടെലഫോണ്‍ ഇന്‍ഡസ്ട്രീസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രൈവറ്റ് സ്ഥാപനത്തില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍മാരുടെ 200 ഒഴിവുകളുണ്ട്. യോഗ്യത- എസ്. എസ്.എല്‍.സി, കമ്പ്യൂട്ടര്‍ ഓപ്പറേഷനിലുള്ള പരിജ്ഞാനം. ഇംഗ്ളീഷും, മലയാളവും നന്നായി എഴുതുവാനും വായിക്കുവാനും അറിഞ്ഞിരിക്കണം. പ്രായം 40 കവിയരുത്. ശമ്പളം- 6000 രൂപ യും ഇന്‍സെന്റീവും. പ്രവര്‍ത്തന സമയം രാവിലെ 8.30 മുതല്‍ വൈകീട്ട് 6.45വരെ. ഒഴിവുകള്‍ താലൂക്ക് അടിസ്ഥാനത്തില്‍ വിഭജിച്ച് നികത്തും. അതാത് താലൂക്കില്‍ വിവിധ പഞ്ചായത്തുകളി ലാണ് നിയമനം ലഭിക്കുന്നവര്‍ പ്രവര്‍ത്തിക്കേണ്ടത്. താലൂക്ക് തലത്തില്‍ ഇന്റര്‍വ്യൂ നടത്തും. ഇന്റര്‍വ്യൂ നടത്തുന്ന സ്ഥലവും തിയതിയും ചുവടെ- തൃശൂര്‍-ജില്ലാ എംപ്ളോയ്മെന്റ് എക്സ്ചേഞ്ച് (ഒഴിവുകള്‍ 50)ഫെബ്രുവരി 4, തലപ്പിള്ളി-എംപ്ളോയ്മെന്റ് എക്സ്ചേഞ്ച് വടക്കാഞ്ചേരി(40) ജനുവരി 27, കൊടുങ്ങല്ലൂര്‍ താലൂക്ക് ഓഫീസ്-കോണ്‍ഫറന്‍സ് ഹാള്‍(20) ജനു.27, ചാവക്കാട്-എംപ്ളോയ്മെന്റ് എക്സ്ചേഞ്ച് (20) ജനു.30, മുകുന്ദപുരം-ഇരിങ്ങാലക്കുട താലൂക്ക് ഓഫീസ്-കോണ്‍ഫറന്‍സ് ഹാള്‍(30) ജനു.30, ചാലക്കുടി-ടൌണ്‍ എംപ്ളോയ്മെന്റ് എക്സ്ചേഞ്ച്(40) ജനു.25. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ബന്ധപ്പെട്ട താലൂക്കിലെ ഇന്റര്‍വ്യു സ്ഥലത്ത് രാവിലെ 10ന് ഹാജരാ കണം. കൂടുതല്‍ വിവരങ്ങള്‍ 9447879200, 0491 2544033, 0491-3259200. ഇന്ത്യന്‍ ടെലഫോണ്‍ ഇന്‍ഡസ്ട്രീസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രൈവറ്റ് സ്ഥാപനത്തില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍മാരുടെ 200 ഒഴിവുകളുണ്ട്. യോഗ്യത- എസ്. എസ്.എല്‍.സി, കമ്പ്യൂട്ടര്‍ ഓപ്പറേഷനിലുള്ള പരിജ്ഞാനം. ഇംഗ്ളീഷും, മലയാളവും നന്നായി എഴുതുവാനും വായിക്കുവാനും അറിഞ്ഞിരിക്കണം. പ്രായം 40 കവിയരുത്. ശമ്പളം- 6000 രൂപ യും ഇന്‍സെന്റീവും. പ്രവര്‍ത്തന സമയം രാവിലെ 8.30 മുതല്‍ വൈകീട്ട് 6.45വരെ. ഒഴിവുകള്‍ താലൂക്ക് അടിസ്ഥാനത്തില്‍ വിഭജിച്ച് നികത്തും. അതാത് താലൂക്കില്‍ വിവിധ പഞ്ചായത്തുകളി ലാണ് നിയമനം ലഭിക്കുന്നവര്‍ പ്രവര്‍ത്തിക്കേണ്ടത്. താലൂക്ക് തലത്തില്‍ ഇന്റര്‍വ്യൂ നടത്തും. ഇന്റര്‍വ്യൂ നടത്തുന്ന സ്ഥലവും തിയതിയും ചുവടെ- തൃശൂര്‍-ജില്ലാ എംപ്ളോയ്മെന്റ് എക്സ്ചേഞ്ച് (ഒഴിവുകള്‍ 50)ഫെബ്രുവരി 4, തലപ്പിള്ളി-എംപ്ളോയ്മെന്റ് എക്സ്ചേഞ്ച് വടക്കാഞ്ചേരി(40) ജനുവരി 27, കൊടുങ്ങല്ലൂര്‍ താലൂക്ക് ഓഫീസ്-കോണ്‍ഫറന്‍സ് ഹാള്‍(20) ജനു.27, ചാവക്കാട്-എംപ്ളോയ്മെന്റ് എക്സ്ചേഞ്ച് (20) ജനു.30, മുകുന്ദപുരം-ഇരിങ്ങാലക്കുട താലൂക്ക് ഓഫീസ്-കോണ്‍ഫറന്‍സ് ഹാള്‍(30) ജനു.30, ചാലക്കുടി-ടൌണ്‍ എംപ്ളോയ്മെന്റ് എക്സ്ചേഞ്ച്(40) ജനു.25. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ബന്ധപ്പെട്ട താലൂക്കിലെ ഇന്റര്‍വ്യു സ്ഥലത്ത് രാവിലെ 10ന് ഹാജരാ കണം. കൂടുതല്‍ വിവരങ്ങള്‍ 9447879200, 0491 2544033, 0491-3259200.

No comments:

Get Blogger Falling Objects