Monday, January 23, 2012

691.വയനാട് ജില്ലയില്‍ റിസോഴ്സ് അദ്ധ്യാപകര്‍; അപേക്ഷ ക്ഷണിച്ചു





അദ്ധ്യാപക പാക്കേജുമായി ബന്ധപ്പെട്ട് ജില്ലയിലെ അദ്ധ്യാപകര്‍ക്ക് പരിശീലനം നല്‍കുന്നു. റിസോഴ്സ് അദ്ധ്യാപകരാകാന്‍ താല്‍പ്പര്യമുള്ള ടീച്ചര്‍ എഡ്യുക്കേറ്റര്‍മാര്‍, റിട്ടയര്‍ ചെയ്ത വിദ്യാഭ്യാസ ഓഫീസര്‍മാര്‍, പ്രധാനദ്ധ്യാപകര്‍, അദ്ധ്യാപകര്‍ എന്നിവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 62 വയസ്. താല്‍പ്പര്യമുള്ളവര്‍ ജനുവരി 28 ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം.

No comments:

Get Blogger Falling Objects