Tuesday, January 24, 2012

692.എസ്.എസ്.എല്‍.സി.മോഡല്‍ പരീക്ഷ





2012-ലെ എസ്.എസ്.എല്‍.സി. മോഡല്‍ പരീക്ഷ ഫെബ്രുവരി 13 മുതല്‍ 21 വരെയും 10-ാം ക്ളാസിലെ മോഡല്‍ ഐ.റ്റി. പ്രായോഗിക പരീക്ഷ ഫെബ്രുവരി ഒന്ന് മുതല്‍ 13 വരെയും നടത്തുമെന്ന് സെക്രട്ടറി അറിയിച്ചു. വിശദവിവരം www.keralapareekshabhavan.in, www.itschool.gov.in വെബ്സൈറ്റുകളിലുണ്ട്

Click Here for Model Exam Time Table


Click Here For IT Model Exam Circular

No comments:

Get Blogger Falling Objects