Thursday, February 09, 2012

697.പ്രപഞ്ചവിശേഷങ്ങള്‍ ( പുസ്തക പരിചയം )






പ്രസാധകര്‍: ചിന്ത പബ്ലിഷേഴ്‌സ് , തിരുവനന്തപുരം
ഗ്രന്ഥകാരന്റെ പേര് : വി.വി. വേണുഗോപാല്‍
ഗ്രന്ഥകാരനെക്കുറിച്ച് :
1965 ല്‍ തൃശൂര്‍ ജില്ലയിലെ വേലൂര്‍ ഗ്രാമത്തില്‍ ജനനം . ശാസ്ത്രസാഹിത്യപരിഷത്ത് പ്രസിദ്ധീകരിച്ച പ്രകൃതിയുടെ താക്കോല്‍ എന്ന റഫറന്‍സ് ഗ്രന്ഥത്തില്‍ ഭൌതിക ശാസ്ത്രഗ്രന്ഥങ്ങള്‍ എഴുതിയിട്ടുണ്ട് . ഇപ്പോള്‍ എരുമപ്പെട്ടി ഹൈസ്ക്കുളില്‍ ഫിസിക്കള്‍ സയന്‍സ് അദ്ധ്യാപകന്‍
വിലാസം : ദേവസ്വം പറമ്പില്‍ വീട്
            വേലൂര്‍ .പി.ഒ
             തൃശൂര്‍ : 680601
മൊബൈല്‍ : 9605957852
ഉള്ളടക്കം :
1.തുംങ്കുസ്കയില്‍ സംഭവിച്ചതെന്ത് ?
2.ചിന്നന്മാരെ പേടിക്കേണ്ട സമയമായി
3.പിടികൊടുക്കാത്ത ന്യൂട്രിനോ
4.നക്ഷത്രഭോജിയായ ആകാശഗംഗ
5.സൌരയൂഥത്തിന് ഒരു അതിരുണ്ടോ ?
6.നമ്മള്‍ നക്ഷത്രക്കുഞ്ഞുങ്ങളോ ?
7.മാനത്തെകുള്ളന്മാര്‍
8.ഇനി വിചിത്രനക്ഷത്രങ്ങളും
9.പ്രതിദ്രവ്യം - ദ്രവ്യത്തിന്റെ പ്രതിയോഗി
10.ഗാമാ വികിരണസ്ഫോടനങ്ങള്‍
11.സൌരയൂഥേതര ഗ്രഹങ്ങളെതേടി
12.ഐന്‍സ്റ്റീന്റെ അബദ്ധവും പ്രപഞ്ചത്തിന്റെ മരണവും തമോദ്രവ്യമോ ?
13.മഹാവിസ്ഫോടനവും സൃഷ്ടിവാദവും തമ്മിലെന്ത് ?
14.പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടത് മനുഷ്യനുവേണ്ടിയോ ?

കൂടുതല്‍ പുസ്തകങ്ങളെ പരിചയപ്പെടുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യൂ

No comments:

Get Blogger Falling Objects