Monday, January 30, 2012

708.തെങ്ങ് കൃഷിക്ക് ധനസഹായം





കൃഷി വകുപ്പും നാളികേര വികസന ബോര്‍ഡും സംയുക്തമായി നടപ്പാക്കുന്ന തെങ്ങുകൃഷി പുനരുദ്ധാരണ പദ്ധതിയില്‍ രോഗം ബാധിച്ചതും പ്രായാധിക്യം മൂലം ഉത്പാദനക്ഷമത വളരെയധികം കുറഞ്ഞതുമായ തെങ്ങുകള്‍ കൃഷിഭവനിലെ നിര്‍ദ്ദേശപ്രകാരം വെട്ടിമാറ്റുമ്പോള്‍ 20 തെങ്ങിന് തെങ്ങൊന്നിന് 500 രൂപ (രൂപ അഞ്ഞൂറു മാത്രം) വീതം പരമാവധി ഒരു ഹെക്ടറിനു 13,000 രൂപ സബ്സിഡി അനുവദിക്കുമെന്ന് കൃഷി ഡയറക്ടര്‍ അറിയിച്ചു.

No comments:

Get Blogger Falling Objects