Monday, January 30, 2012

709.കിലെ ഗവേഷണ പ്രൊപ്പോസലുകള്‍ ക്ഷണിച്ചു





തൊഴില്‍ അനുബന്ധ മേഖലകളില്‍ ആനുകാലിക പ്രാധാന്യമുള്ള വിഷയങ്ങളില്‍ ഗവേഷണം നടത്തുന്നതിന് പരമാവധി എട്ട് മാസത്തെ കാലാവധിയുള്ള ഒന്നരലക്ഷം രൂപയില്‍ താഴെ ബഡ്ജറ്റ് വരുന്ന പ്രൊപ്പോസലുകള്‍ ക്ഷണിച്ചു. ആധുനിക റിസര്‍ച്ച് മെത്തഡോളജിയില്‍ പരിചയമുള്ള എം.ഫില്‍/പി.എച്ച്.ഡി ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. വിശദവിവരങ്ങളും അപേക്ഷാഫോറവും www.kile.kerala.gov.in വെബ്സൈറ്റില്‍ ലഭിക്കും. പ്രൊപ്പോസല്‍ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 18.

No comments:

Get Blogger Falling Objects