Tuesday, January 31, 2012

717.ക പീഡനത്തിനിരയായവര്‍ക്ക് ധനസഹായം


ഗാര്‍ഹി


Thrissur: ഗാര്‍ഹിക പീഢനത്തിനിരയായി ഡി.ഐ.ആര്‍ ഫയല്‍ ചെയ്തിട്ടുള്ളവര്‍ക്ക് സാമ്പത്തിക സഹായം അനുവദിക്കുന്നതിനുള്ള പദ്ധതി സര്‍ക്കാര്‍ ആവിഷ്ക്കരിച്ചു. സാമ്പത്തിക സഹായം ലഭിക്കുന്നതിനു അര്‍ഹരായവരില്‍ നിന്നും ജില്ലാ പ്രൊട്ടക്ഷന്‍ ഓഫീസര്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷ സംബന്ധിച്ച വിശദ വിവരത്തിനായി കളക്ട്രേറ്റില്‍ രണ്ടാമത്തെ നിലയിലുള്ള ജില്ലാ പ്രൊബേഷന്‍ ഓഫീസുമായി(റൂം നമ്പര്‍ 70) ബന്ധപ്പെടണം. കൂടുതല്‍ വിവരങ്ങള്‍ 0487-2363999.

No comments:

Get Blogger Falling Objects