Tuesday, January 31, 2012

718.ശിശുക്ഷേമം നാടക ക്യാമ്പ് കുട്ടികളില്‍നിന്ന് അപേക്ഷ ക്ഷണീച്ചൂ





Thrissur:  ജില്ലാ ശിശുക്ഷേമ സമിതി ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന നാടക ക്യാമ്പില്‍ പങ്കെടുക്കാന്‍ ഈ വര്‍ഷത്തെ സബ് ജില്ലാ യുവജനോത്സവത്തില്‍ യു.പി, ഹൈസ്കൂള്‍ വിഭാഗത്തില്‍ മികച്ച നടനും നടിയുമായി തിരഞ്ഞെടുക്കപ്പെട്ട കുട്ടികളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. ഫെബ്രുവരി 10, 11, 12 തിയ്യതികളിലായി ക്യാമ്പില്‍ നാടക രചന, അഭി നയം, സംവിധാനം, ലൈറ്റിങ്ങ്, മെയ്ക്കപ്പ് തുടങ്ങി നാടകത്തിന്റെ എല്ലാ മേഖലകളെക്കുറിച്ചും പ്രഗല്‍ഭര്‍ ക്ളാസ്സ് എടുക്കും. ക്യാമ്പില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന അര്‍ഹരായ കുട്ടികള്‍ ഫോണ്‍ നമ്പര്‍ സഹിതം അസിസ്റന്റ് ഡെവലപ്മെന്റ് കമ്മീഷണര്‍(ജനറല്‍) കളക്ടറേറ്റ്, അയ്യന്തോള്‍, തൃശൂര്‍ എന്നവിലാസത്തില്‍ ഫെബ്രുവരി 6നു മുമ്പ് അപേക്ഷിക്കണം.ജില്ലാ ശിശുക്ഷേമ സമിതി ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന നാടക ക്യാമ്പില്‍ പങ്കെടുക്കാന്‍ ഈ വര്‍ഷത്തെ സബ് ജില്ലാ യുവജനോത്സവത്തില്‍ യു.പി, ഹൈസ്കൂള്‍ വിഭാഗത്തില്‍ മികച്ച നടനും നടിയുമായി തിരഞ്ഞെടുക്കപ്പെട്ട കുട്ടികളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. ഫെബ്രുവരി 10, 11, 12 തിയ്യതികളിലായി ക്യാമ്പില്‍ നാടക രചന, അഭി നയം, സംവിധാനം, ലൈറ്റിങ്ങ്, മെയ്ക്കപ്പ് തുടങ്ങി നാടകത്തിന്റെ എല്ലാ മേഖലകളെക്കുറിച്ചും പ്രഗല്‍ഭര്‍ ക്ളാസ്സ് എടുക്കും. ക്യാമ്പില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന അര്‍ഹരായ കുട്ടികള്‍ ഫോണ്‍ നമ്പര്‍ സഹിതം അസിസ്റന്റ് ഡെവലപ്മെന്റ് കമ്മീഷണര്‍(ജനറല്‍) കളക്ടറേറ്റ്, അയ്യന്തോള്‍, തൃശൂര്‍ എന്നവിലാസത്തില്‍ ഫെബ്രുവരി 6നു മുമ്പ് അപേക്ഷിക്കണം.

No comments:

Get Blogger Falling Objects