Wednesday, February 01, 2012

720.മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്ക് പുതിയ കോര്‍പ്പറേഷന്‍





മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കായി കോര്‍പ്പറേഷന്‍ രൂപീകരിക്കാന്‍ അനുമതിനല്‍കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. പൊതുഭരണ വകുപ്പിനു കീഴിലായിരിക്കും പുതിയ കോര്‍പ്പറേഷനെന്നും സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കുന്നു.

No comments:

Get Blogger Falling Objects