Thursday, February 02, 2012

728.സംസ്കൃത പഠന പ്രോത്സാഹന സ്കോളര്‍ഷിപ്പ്




സംസ്കൃത പഠന പ്രോത്സാഹന സ്കോളര്‍ഷിപ്പ് മുന്‍ വര്‍ഷങ്ങളില്‍ ലഭിച്ചിട്ടുള്ളതും 2011-12 അദ്ധ്യയന വര്‍ഷം ഈ കോഴ്സിന് പഠനം തുടരുന്നതുമായ വിദ്യാര്‍ത്ഥികളില്‍ നിന്നും 2011-12 വര്‍ഷത്തേക്ക് സ്കോളര്‍ഷിപ്പ് പുതുക്കുന്നതിന് ഓണ്‍ലൈന്‍ മുഖേന അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകര്‍ കോഴ്സില്‍ കഴിഞ്ഞ അദ്ധ്യയന വര്‍ഷത്തെ പരീക്ഷ ജയിച്ചിരിക്കണം. അപേക്ഷകന്റെ രക്ഷാകര്‍ത്താവിന്റെ കുടുംബ വാര്‍ഷിക വരുമാനം ഒരുലക്ഷം രൂപയില്‍ കൂടുവാന്‍ പാടില്ല. കൂടുതല്‍ വിവരങ്ങള്‍ www.dcescholarship.kerala.gov.inഎന്ന വെബ്സൈറ്റിലുണ്ട്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 13

No comments:

Get Blogger Falling Objects