Friday, February 03, 2012

735.ശ്രീനിവാസ രാമാനുജന്‍ മെമ്മോറിയല്‍ പേപ്പര്‍ പ്രസന്റേഷന്‍ മത്സര വിജയികള്‍





ഫെബ്രുവരി രണ്ടിന് എറണാകുളം എസ്.ആര്‍.വി.എച്ച്.എസ്.എസില്‍-ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച സംസ്ഥാനതല ശ്രീനിവാസ രാമാനുജന്‍ മെമ്മോറിയല്‍ പേപ്പര്‍ പ്രസന്റേഷന്‍ മത്സരത്തില്‍ എ ഗ്രേഡോടുകൂടി ആദ്യത്തെ മൂന്നു സ്ഥാനങ്ങളില്‍ വന്ന വിജയികളുടെ വിവരം ചുവടെ ചേര്‍ക്കുന്നു. ഒന്നാം സ്ഥാനം : ഫിഫി., ഗവണ്‍മെന്റ് ജി.എച്ച്.എസ്.എസ് മഞ്ചേരി, മലപ്പുറം ജില്ല. രണ്ടാം സ്ഥാനം : വിലാസിനി.ആര്‍., ടി.ഡി.എച്ച്.എസ് മട്ടാഞ്ചേരി, എറണാകുളം ജില്ല. മൂന്നാം സ്ഥാനം : അഞ്ചല.കെ., എം.ഇ.ടി.ഇ.എം.എച്ച്.എസ്.എസ് മണ്ണാര്‍ക്കാട്, പാലക്കാട് ജില്ല.

No comments:

Get Blogger Falling Objects