Friday, February 03, 2012

736.മദ്യശാലകള്‍ക്ക് ലൈസന്‍സ്-അധികാരം വീണ്ടും തദ്ദേശസ്ഥാപനങ്ങള്‍ക്ക്



മദ്യശാലകള്‍ക്ക് ലൈസന്‍സ് നല്‍കാനുള്ള അധികാരം മുനിസിപ്പാലിറ്റികള്‍ക്കും കോര്‍പ്പറേഷനുകള്‍ക്കും പുന:സ്ഥാപിച്ചു നല്‍കിക്കൊണ്ടുള്ള ഫയലില്‍ വ്യവസായ-ഐ.ടി-നഗരകാര്യവകുപ്പ് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി ഒപ്പുവച്ചു. 1999 ല്‍ നഷ്ടമായ അധികാരമാണ് ഇതുവഴി മുനിസിപ്പാലിറ്റികള്‍ക്കും കോര്‍പ്പറേഷനുകള്‍ക്കും പുന:സ്ഥാപിച്ചുകിട്ടുക. വിവിധ സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ-മത സംഘടനകള്‍ ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് നിവേദനങ്ങളും പരാതികളും നല്‍കിയിരുന്നു. ഇതിന്റെകൂടി അടിസ്ഥാനത്തിലാണ് തീരുമാനം

No comments:

Get Blogger Falling Objects