Saturday, February 04, 2012

738.അലിഗഡില്‍ ഗസ്റ് അധ്യാപക ഒഴിവ്




അലിഗഡ് മുസ്ലിം യൂനിവേസിറ്റി മലപ്പുറം കേന്ദ്രത്തിലെ നിയമ വകുപ്പില്‍ മൂന്ന് ഗസ്റ് അധ്യാപകരുടെ ഒഴിവുണ്ട്. പ്രതിമാസ വേതനം 25,000. യോഗ്യത അംഗീകൃത സര്‍വകലാശാലയില്‍ നിന്നും 55 ശതമാനം മാര്‍ക്കോടെയുള്ള നിയമത്തിലുള്ള മാസ്റര്‍ ബിരുദവും നെറ്റും. നിശ്ചിത അപേക്ഷ അലിഗഡ് സര്‍വകലാശാലയില്‍ ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി 18.

No comments:

Get Blogger Falling Objects