Saturday, February 04, 2012

739.ആടുവളര്‍ത്തല്‍ സൌജന്യ പരിശീലനം




മൃഗസംരക്ഷണവകുപ്പിന്റെ ആഭിമുഖ്യത്തില്‍ മലമ്പുഴ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ ഫെബ്രുവരി ആറ്, ഏഴ് തീയതികളില്‍ ആടുവളര്‍ത്തലില്‍ സൌജന്യ പരിശീലനം നല്‍കും. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 0491 2815454 നമ്പറില്‍ മുന്‍കൂട്ടി പേര് രജിസ്റര്‍ ചെയ്യണം.

No comments:

Get Blogger Falling Objects