കെ. എസ്. ആര്. ടി. സി. ഉള്‍പ്പടെ സംസ്ഥാനത്തെ എല്ലാ ഓര്‍ഡിനറി, ലിമിറ്റഡ് സ്റോപ്പ് ഓര്‍ഡിനറി ബസുകളിലും യാത്രചെയ്യുന്ന വയോജനങ്ങള്‍ക്ക് 10% സീറ്റുകള്‍ സംവരണം ചെയ്യുന്നതിന് ഉത്തരവ് പുറപ്പെടുവിച്ചതായി ഗതാഗത വകുപ്പുമന്ത്രി വി. എസ്. ശിവകുമാര്‍ അറിയിച്ചു. നിലവില്‍ 5% സീറ്റുകളാണ് ഈ വിഭാഗത്തിന് സംവരണം ചെയ്തിരുന്നത്. ഈ സീറ്റുകള്‍ അവര്‍ക്കുതന്നെ ലഭിക്കത്തക്കവിധം മാര്‍ക്ക് ചെയ്യാനും വാഹനങ്ങള്‍ക്ക് ഫിറ്റ്നെസ് സര്‍ട്ടിഫിക്കറ്റ് നല്കുമ്പോഴും, വാഹന പരിശോധനാ സമയത്തും ഇക്കാര്യം ഉറപ്പുവരുത്തുന്നതിനും ഉദ്യോഗസ്ഥന്മാര്ക്ക് കര്‍ശന നിര്‍ദ്ദേശം നല്കിയിട്ടുള്ളതായും മന്ത്രി അറിയിച്ചു.
SSLC റിവിഷന്‍ സഹായിക്കായി താഴെ ക്ലിക്ക് ചെയ്യുക
SSLC Physics Rivision Sahayi 2013
അഭിപ്രായങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും :9846655145... karipparasunil@gmail. com
Application for Copy of School Admission Register
എസ് എസ് എല്‍ സി വര്‍ക്ക് ഷീറ്റുകള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

drop down menu
Tuesday, February 07, 2012
746.ബസുകളില്‍ വയോജനങ്ങള്‍ക്കുളള സീറ്റ് സംവരണം 10 ശതമാനമാക്കി ഉയര്‍ത്തി
കെ. എസ്. ആര്. ടി. സി. ഉള്‍പ്പടെ സംസ്ഥാനത്തെ എല്ലാ ഓര്‍ഡിനറി, ലിമിറ്റഡ് സ്റോപ്പ് ഓര്‍ഡിനറി ബസുകളിലും യാത്രചെയ്യുന്ന വയോജനങ്ങള്‍ക്ക് 10% സീറ്റുകള്‍ സംവരണം ചെയ്യുന്നതിന് ഉത്തരവ് പുറപ്പെടുവിച്ചതായി ഗതാഗത വകുപ്പുമന്ത്രി വി. എസ്. ശിവകുമാര്‍ അറിയിച്ചു. നിലവില്‍ 5% സീറ്റുകളാണ് ഈ വിഭാഗത്തിന് സംവരണം ചെയ്തിരുന്നത്. ഈ സീറ്റുകള്‍ അവര്‍ക്കുതന്നെ ലഭിക്കത്തക്കവിധം മാര്‍ക്ക് ചെയ്യാനും വാഹനങ്ങള്‍ക്ക് ഫിറ്റ്നെസ് സര്‍ട്ടിഫിക്കറ്റ് നല്കുമ്പോഴും, വാഹന പരിശോധനാ സമയത്തും ഇക്കാര്യം ഉറപ്പുവരുത്തുന്നതിനും ഉദ്യോഗസ്ഥന്മാര്ക്ക് കര്‍ശന നിര്‍ദ്ദേശം നല്കിയിട്ടുള്ളതായും മന്ത്രി അറിയിച്ചു.
Subscribe to:
Post Comments (Atom)
No comments:
Post a Comment