Tuesday, February 07, 2012

748.വി.എച്ച്.എസ്.സി പരീക്ഷ മാറ്റി





മാര്‍ച്ച് ഏഴിന് നടത്തുവാന്‍ നിശ്ചയിച്ചിരുന്ന ഒന്നാം വര്‍ഷം വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി ടൈപ്പ് റൈറ്റിങ് പ്രാക്ടിക്കല്‍ പരീക്ഷ മാര്‍ച്ച് 27ലേക്ക് മാറ്റി. സമയക്രമത്തില്‍ മാറ്റമില്ല. പ്രാക്ടിക്കല്‍ പരീക്ഷയുമായി ബന്ധപ്പെട്ട, സ്കോര്‍ ഷീറ്റ്, വര്‍ക്ക് ഡണ്‍ മെമ്മോറാണ്ടം മുതലായ പരീക്ഷാ സാമഗ്രികള്‍ തിരുവനന്തപുരം ഒഴികെയുള്ള ജില്ലയിലെ സ്കൂള്‍ അധികാരികള്‍ അതത് വി.എച്ച്.എസ്.ഇ. മേഖലാ അസിസ്റന്റ് ഡയറക്ടറുടെ ഓഫീസില്‍ നിന്നും ഫെബ്രുവരി 10നകം നേരിട്ട് വാങ്ങണം. തിരുവനന്തപുരം ജില്ലയിലുള്ള സ്കൂള്‍ അധീകൃതര്‍ പരീക്ഷാ സെക്രട്ടറിയുടെ ഓഫീസില്‍ നിന്നും നേരിട്ട് വാങ്ങേണ്ടതാണ്.

No comments:

Get Blogger Falling Objects