Friday, February 10, 2012

755.വിമുക്തഭടന്മാരുടെ ആശ്രിതര്‍ക്ക് സ്കോളര്‍ഷിപ്പ്





വിമുക്തഭടന്മാരുടെ ആശ്രിതര്‍ക്ക് സാങ്കേതികമോ തൊഴില്‍പരമോ ആയ വിദ്യാഭ്യാസത്തിനു സൈനിക ക്ഷേമവകുപ്പ് അമാല്‍ഗമേറ്റഡ് ഫണ്ടില്‍നിന്നും സ്കോളര്‍ഷിപ്പ് അനുവദിക്കുന്നു. രണ്ടുലക്ഷം രൂപയില്‍ താഴെ കുടുംബ വാര്‍ഷിക വരുമാനമുള്ളവര്‍, സര്‍ക്കാരില്‍ നിന്നും സ്കോളര്‍ഷിപ്പ് / സ്റൈപ്പന്റ് / ധനസഹായം കൈപ്പറ്റുന്നില്ലെങ്കില്‍ അപേക്ഷിക്കാം. ഒരു അദ്ധ്യയന വര്‍ഷത്തില്‍ കുറഞ്ഞ കോഴ്സുകള്‍ക്കും പാര്‍ട്ട്ടൈം കോഴ്സുകള്‍ക്കും ഈ ആനുകൂല്യം ലഭ്യമല്ല. വിശദവിവരങ്ങള്‍ക്ക് അതതു ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടണം

No comments:

Get Blogger Falling Objects