Friday, February 10, 2012

756. തൃശൂര്‍ ജില്ലയിലെ ആധാര്‍ രജിസ്ട്രേഷന്‍ താല്‍കാലികമായി നിര്‍ത്തുന്നു




അക്ഷയ കേന്ദ്രങ്ങള്‍വഴി നടത്തിവരുന്ന ആധാര്‍ രജിസ്ട്രേഷന് താല്‍കാലികമായി നിര്‍ത്തിവെക്കുന്നതായി അക്ഷയ അസി. ജില്ല കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു. ഇപ്പോള്‍ നടന്നു വരുന്ന രജിസ്ട്രേഷന്‍ 15 ന് അവസാനിപ്പിക്കും. രണ്ടാംഘട്ട എന്‍ഡോവ്മെന്റ് ഏപ്രില്‍ ഒന്നു മുതല്‍ ആരംഭിക്കുംഅക്ഷയ കേന്ദ്രങ്ങള്‍വഴി നടത്തിവരുന്ന ആധാര്‍ രജിസ്ട്രേഷന് താല്‍കാലികമായി നിര്‍ത്തിവെക്കുന്നതായി അക്ഷയ അസി. ജില്ല കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു. ഇപ്പോള്‍ നടന്നു വരുന്ന രജിസ്ട്രേഷന്‍ 15 ന് അവസാനിപ്പിക്കും. രണ്ടാംഘട്ട എന്‍ഡോവ്മെന്റ് ഏപ്രില്‍ ഒന്നു മുതല്‍ ആരംഭിക്കും

No comments:

Get Blogger Falling Objects