Friday, February 17, 2012

757.ഞാറ്റുവെട്ടി ഭഗവതിക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചൂള്ള കാളകളി 2012


കാളകളി
ഇത് ഒരു നാടന്‍ കലാരൂപമാണ്.
പെരിങ്ങോട്ടുകര ഞാറ്റുവെട്ടി ഭഗവതിക്ഷേത്രോത്സവത്തിനോടനുബന്ധിച്ച് നടത്തുന്ന ഒരിനം വഴിപാടാണിത് . ക്ഷേത്രത്തിന്റെ ചുറ്റുമുള്ള എല്ലാ വീടുകളിലും ഇവര്‍ കാളയുമായി എത്തുകയും പാട്ടും ചെണ്ടമേളവുമായി നൃത്തംവെക്കുകയും ചെയ്യും .കൂടുതല്‍ അറിയുവാന്‍ മുകളിലെ വീഡിയോ ക്ലിക്ക് ചെയ്യൂ

No comments:

Get Blogger Falling Objects