Friday, February 17, 2012

758.എസ്.എസ്.എല്‍.സി. മൂല്യനിര്‍ണയം : നിയമന ഉത്തരവ്




2012 മാര്‍ച്ചില്‍ നടത്തുന്ന എസ്.എസ്.എല്‍.സി. പരീക്ഷയുടെ ഉത്തരപേപ്പറുകളുടെ മൂല്യനിര്‍ണ്ണയത്തിനായി നിയോഗിക്കപ്പെട്ടിട്ടുള്ള അദ്ധ്യാപകരുടെ നിയമന ഉത്തരവ് പരീക്ഷാഭവന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ http://keralapareekshabhavan.in ലഭിക്കും. സ്കൂളിലെ പ്രധാന അദ്ധ്യാപകര്‍ നിയമന ഉത്തരവ് ഡൌണ്‍ലോഡ് ചെയ്ത് അതാത് അദ്ധ്യാപകര്‍ക്ക് വിതരണം ചെയ്യണം.

No comments:

Get Blogger Falling Objects