Thursday, February 16, 2012

766.പഞ്ചായത്ത് ദിനം ഏപ്രില്‍ 24 ന്




ഈ വര്‍ഷം മുതല്‍ ഏപ്രില്‍ 24 പഞ്ചായത്ത് ദിനമായി ആചരിക്കും. 73-ാം ഭരണഘടനാ ഭേദഗതി നിലവില്‍ വന്ന ദിനമാണിത്. ബല്‍വന്ത്റായ് മേത്തയുടെ ജന്‍മദിനമായ ഫെബ്രുവരി 19 ന് ബല്‍വന്ത്റായ് മേത്ത ദിനമായി ആചരിക്കാനും തീരുമാനിച്ച് ഉത്തരവായി. ബല്‍വന്ത്റായ് മേത്ത ദിനമായി ആചരിക്കേണ്ട ഫെബ്രുവരി 19 ന് ത്രിതല പഞ്ചായത്തുകള്‍ പഞ്ചായത്ത്തല സമ്മേളനങ്ങള്‍ നടത്തുകയും പഞ്ചായത്ത് ശാക്തീകരണ ചര്‍ച്ചകള്‍ സംഘടിപ്പിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കേണ്ടതുമാണ്.

No comments:

Get Blogger Falling Objects