SSLC റിവിഷന്‍ സഹായിക്കായി താഴെ ക്ലിക്ക് ചെയ്യുക
SSLC Physics Rivision Sahayi 2013
അഭിപ്രായങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും :9846655145... karipparasunil@gmail. com
Application for Copy of School Admission Register
എസ് എസ് എല്‍ സി വര്‍ക്ക് ഷീറ്റുകള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

drop down menu
Thursday, February 16, 2012
770.എസ്.എസ്.എല്‍.സി ഹാള്‍ടിക്കറ്റ് ഇന്ന് മുതല്‍ വെബ്സൈറ്റില്‍
ഈ വര്‍ഷം എസ്.എസ്.എല്‍.സി പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികളുടെ ഫോട്ടോ ഉള്‍പ്പെടെയുള്ള ഹാള്‍ടിക്കറ്റ് ഇന്ന് (ഫെബ്രുവരി 17) മുതല്‍ പരീക്ഷാഭവന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralapareekshabhavan.inവെബ്സൈറ്റില്‍ നിന്ന് ഹെഡ്മാസ്റര്‍മാര്‍ ഡൌണ്‍ലോഡ് ചെയ്ത് പ്രിന്റ് എടുത്ത് സ്കൂള്‍ സീലും പ്രഥമാദ്ധ്യാപകന്റെ ഒപ്പും വച്ച് വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യണം. താഴെപ്പറയുന്ന ദിവസങ്ങളില്‍ അതത് ജില്ലകള്‍ ഇന്റര്‍നെറ്റില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്ത് എടുക്കണം. ഫെബ്രുവരി 17, 18 - കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍, 19, 21 - എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം.
Subscribe to:
Post Comments (Atom)
No comments:
Post a Comment