Tuesday, March 20, 2012

792.വിദ്യാലയങ്ങള്‍ക്ക് ഫാനും ഫര്‍ണീച്ചറും ഉദ്ഘാടനം 24 ന്





തൃശൂര്‍ : ജില്ല പഞ്ചായത്ത് എല്ലാ വിദ്യാലയങ്ങള്‍ക്കും ഫാനുകളും ഫര്‍ണീച്ചറുകളും നല്‍കുന്ന പദ്ധതി നടപ്പിലാക്കുന്നു. ഉദ്ഘാടനം പഞ്ചായത്ത്-സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി ഡോ. എം.കെ മുനീര്‍ 24 ന് രാവിലെ 11 മണിക്ക് സാഹിത്യ അക്കാദമി ഹാളില്‍ നിര്‍വ്വഹിക്കും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ. വി ദാസന്‍ അദ്ധ്യക്ഷത വഹിക്കും. പി.സി ചാക്കോ എം.പി, തേറമ്പില്‍ രാമകൃഷ്ണന്‍ എം.എല്‍.എ, വിദ്യാഭ്യാസ ആരോഗ്യ-സ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി.കെ ഷാഹു ഹാജി തുടങ്ങിയവര്‍ സംബന്ധിക്കും.

No comments:

Get Blogger Falling Objects