Tuesday, March 20, 2012

793.അവധിക്കാല കമ്പ്യൂട്ടര്‍ കോഴ്സുകള്‍





സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണിന്റെ തൃശൂര്‍ സെന്റ്തോമസ് നോളഡ്ജ് സെന്ററില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഏപ്രില്‍ 9ന് ആരംഭിക്കുന്ന ജൂനിയര്‍ വെബ് പ്രോഗ്രാമര്‍, പ്രോഗ്രാമിംഗ് ഇന്‍ സി ആന്റ് സി ++, കമ്പ്യൂട്ടര്‍ ബേസിക് കോഴ്സ്, മള്‍ട്ടിമീഡിയ അനിമേഷന്‍ കോഴ്സ്, ബേസിക് കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്റ് പ്രോഗ്രാമിംഗ് എന്നീ അവധിക്കാല കോഴ്സുകളിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങള്‍ 0487-2337005 എന്ന നമ്പറിലോ, ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളഡ്ജ് സെന്റര്‍, ജൂബിലി ബ്ളോക്ക്, സെന്റ് തോമസ് കോളേജ്, തൃശൂര്‍ എന്ന വിലാസത്തിലോ ലഭിക്കും.

No comments:

Get Blogger Falling Objects