Saturday, March 31, 2012

826.ഏപ്രില്‍ രണ്ടിന് ട്രഷറികളില്‍ പണമിടപാടില്ല





സാമ്പത്തിക വര്‍ഷാരംഭത്തിന്റെ ആദ്യ പ്രവൃത്തിദിവസമായ ഏപ്രില്‍ രണ്ടിന് സംസ്ഥാനത്തെ ട്രഷറികളില്‍ പണമിടപാട് ഉണ്ടാവില്ല. എല്ലാ ഇടപാടുകാരും ഇതുമായി സഹകരിക്കണമെന്ന് ട്രഷറി ഡയറക്ടര്‍ അറിയിച്ചു.

No comments:

Get Blogger Falling Objects