Saturday, March 31, 2012

827.പൊതുവിദ്യാഭ്യാസ വകുപ്പിലെ അദ്ധ്യാപക സ്ഥലം മാറ്റം





പെന്‍ഷന്‍ പ്രായം ദീര്‍ഘിപ്പിച്ച സാഹചര്യത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പിലെ സര്‍ക്കാര്‍, ഹൈസ്കൂള്‍ അദ്ധ്യാപകര്‍, പ്രൈമറി വിഭാഗം പ്രധാനാദ്ധ്യാപകര്‍/പ്രൈമറി അദ്ധ്യാപകര്‍ ഉള്‍പ്പടെയുള്ള അദ്ധ്യാപകരില്‍ നിന്ന് 2012 -13 വര്‍ഷം ക്ഷണിച്ചിരുന്ന സ്ഥലംമാറ്റത്തിനുള്ള അപേക്ഷ റദ്ദുചെയ്തതായി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. ഏപ്രില്‍, മേയ്, ജൂണ്‍ മാസങ്ങളില്‍ ഉണ്ടാകുന്ന ഒഴിവുകളിലേയ്ക്കും നിലവിലുള്ള ഒഴിവുകളിലേയ്ക്കുള്ള സ്ഥലം മാറ്റത്തിനും പുതുതായി അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഏപ്രില്‍ 10.

No comments:

Get Blogger Falling Objects