Tuesday, September 25, 2012

892.പത്തുവര്‍ഷം സര്‍വ്വീസുള്ള ഹൈസ്കൂള്‍ അദ്ധ്യാപകര്‍ക്ക് സെറ്റ് പരീക്ഷ പാസാകേണ്ട


ന്യൂഡൽഹി: പത്തുവർഷം സർവീസുള്ള ഹൈസ്കൂൾ അധ്യാപകർക്ക് ഹയർസെക്കൻഡറിയിലേക്ക് മാറാൻ സെറ്റ് പരീക്ഷ പാസാകേണ്ടതില്ലെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി ശരിവച്ചു. ഇവരും സെറ്റ് പരീക്ഷ പാസാകണമെന്നായിരുന്നു സർക്കാർ ഉത്തരവ്. അതാണ് ഹൈക്കോടതി റദ്ദാക്കിയത്.
kERALA KOUMUDI NEWS

No comments:

Get Blogger Falling Objects