![]() |
വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി ഒക്ടോബര്‍ രണ്ട് മുതല്‍ എട്ട് വരെ തിരുവനന്തപുരം മൃഗശാല, തൃശൂര്‍ മൃഗശാല, തിരുവനന്തപുരം നാച്വറല്‍ ഹിസ്ററി മ്യൂസിയം എന്നിവിടങ്ങളില്‍ സന്ദര്‍ശിക്കുന്ന സ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം സൌജന്യമായിരിക്കും. പി.എന്‍.എക്സ്.6463/12

No comments:
Post a Comment