സമരത്തില്‍ പങ്കെടുക്കണമെന്ന് ആഹ്വാനം ചെയ്തുകൊണ്ട് ഓഫീസ് സമയത്ത് ക്യാന്‍വാസിങ് നടത്തുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ചീഫ് സെക്രട്ടറി പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കി. സംഘടനാ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ നിലവിലുളള ചട്ടങ്ങള്‍ മറികടന്ന് സര്‍ക്കാര്‍ ഓഫീസുകള്‍ക്കുളളില്‍ ഓഫീസ് സമയത്ത് സമരത്തോടനുബന്ധിച്ചുളള പ്രസംഗങ്ങളും ക്യാന്വാസിങും നടത്തുന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് സര്‍ക്കുലര്‍ പുറത്തിറക്കിയത്. ഇതോടനുബന്ധിച്ച് ലഘുലേഖകള്‍ വിതരണം ചെയ്യുന്നതും ചട്ട ലംഘനമാണ്. ഓഫീസ് സമയത്തുളള ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ സര്‍ക്കുലറിന്റെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ട വകുപ്പ് തലവന്മാരും ഓഫീസര്‍മാരും ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും സര്‍ക്കുലറില്‍ ആവശ്യപ്പെട്ടിട്ടുണ്ട്
SSLC റിവിഷന്‍ സഹായിക്കായി താഴെ ക്ലിക്ക് ചെയ്യുക
SSLC Physics Rivision Sahayi 2013
അഭിപ്രായങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും :9846655145... karipparasunil@gmail. com
Application for Copy of School Admission Register
എസ് എസ് എല്‍ സി വര്‍ക്ക് ഷീറ്റുകള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

drop down menu
Monday, October 01, 2012
896.ഓഫീസ് സമയത്ത് ക്യാന്‍വാസിങ് നടത്തുന്നത് ശിക്ഷാര്‍ഹം
സമരത്തില്‍ പങ്കെടുക്കണമെന്ന് ആഹ്വാനം ചെയ്തുകൊണ്ട് ഓഫീസ് സമയത്ത് ക്യാന്‍വാസിങ് നടത്തുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ചീഫ് സെക്രട്ടറി പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കി. സംഘടനാ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ നിലവിലുളള ചട്ടങ്ങള്‍ മറികടന്ന് സര്‍ക്കാര്‍ ഓഫീസുകള്‍ക്കുളളില്‍ ഓഫീസ് സമയത്ത് സമരത്തോടനുബന്ധിച്ചുളള പ്രസംഗങ്ങളും ക്യാന്വാസിങും നടത്തുന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് സര്‍ക്കുലര്‍ പുറത്തിറക്കിയത്. ഇതോടനുബന്ധിച്ച് ലഘുലേഖകള്‍ വിതരണം ചെയ്യുന്നതും ചട്ട ലംഘനമാണ്. ഓഫീസ് സമയത്തുളള ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ സര്‍ക്കുലറിന്റെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ട വകുപ്പ് തലവന്മാരും ഓഫീസര്‍മാരും ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും സര്‍ക്കുലറില്‍ ആവശ്യപ്പെട്ടിട്ടുണ്ട്
Subscribe to:
Post Comments (Atom)
No comments:
Post a Comment