Monday, October 01, 2012

897.മീന്‍സ് കം മെരിറ്റ് സ്കോളര്‍ഷിപ്പ് : പരീക്ഷാഫലം പ്രസിദ്ധീകരിച്ചു





പൊതുവിദ്യാഭ്യാസ വകുപ്പ് 2011 നവംബര്‍ 20-ാം തീയതി എട്ടാം ക്ളാസിലെ കുട്ടികള്‍ക്ക് വേണ്ടി നടത്തിയ നാഷണല്‍ മീന്‍സ് കം മെരിറ്റ് സ്കോളര്‍ഷിപ്പ് പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി.www.education.kerala.gov.in, www.itschool.gov.in എന്നീ വെബ്സൈറ്റുകളില്‍ ഫലം അറിയാം. വിശദവിവരങ്ങള്‍ രേഖപ്പെടുത്തുന്നതിനുള്ള സൌകര്യംwww.scholarship.itschool.gov.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു

No comments:

Get Blogger Falling Objects