Thursday, October 04, 2012

903.സെറ്റ് ഉത്തരസൂചിക പ്രസിദ്ധീകരിച്ചു





സെപ്റ്റംബര്‍ 30ന് നടത്തിയ ഹയര്‍സെക്കണ്ടറി, നോണ്‍ വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്കൂള്‍ അധ്യാപക നിയമനത്തിന് വേണ്ടിയുള്ള യോഗ്യതാനിര്‍ണയ പരീക്ഷയായ സ്റേറ്റ് എലിജിബിലിറ്റി ടെസ്റിന്റെ ഉത്തരസൂചിക www.lbscentre.org,
 www.lbskerala.com എന്നീ വെബ്സൈറ്റുകളില്‍ പ്രസിദ്ധീകരിച്ചു. പരാതികള്‍ ഉള്ള പരീക്ഷാര്‍ത്ഥികള്‍ പരാതികള്‍ തെളിവുസഹിതം അഞ്ച് പ്രവൃത്തി ദിവസത്തിനുള്ളില്‍ എല്‍.ബി.എസ്. സെന്റര്‍ ഡയറക്ടര്‍ക്ക് രേഖാമൂലം സമര്‍പ്പിക്കണം.

No comments:

Get Blogger Falling Objects