ഐടി@ സ്കൂള്‍ വിക്ടേഴ്സില്‍ എസ്.എസ്.എല്‍.സി. പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി എസ്.എസ്.എല്‍.സി. ഒരുക്കം പ്രത്യേക പരമ്പര സംപ്രേഷണം ആരംഭിച്ചു. എല്ലാ ദിവസവും രാവിലെ 6.30 -നും 11.30-നും ഉച്ചയ്ക്ക് 1.30-നും വൈകുന്നേരം 5.30 -നും രാത്രിഎട്ട് മണിക്കും 10 മണിക്കുമാണ് ഇത് സംപ്രേക്ഷണം ചെയ്യുന്നത്. ഓരോ വിഷയത്തിലും കേരളത്തിലെ പ്രഗത്ഭരായ 100-ല്‍പ്പരം അദ്ധ്യാപകര്‍ പാഠഭാഗങ്ങള്‍ കൈകാര്യം ചെയ്യും. വിദ്യാര്‍ത്ഥികള്‍ പരീക്ഷയ്ക്ക് എങ്ങനെ സജ്ജരാകണം, ഓരോ വിഷയത്തിലെയും എളുപ്പ വഴികള്‍, കഴിഞ്ഞ വര്‍ഷത്തെ ചോദ്യപേപ്പറുകളുടെയും പരീക്ഷയ്ക്ക് ചോദിക്കാന്‍ സാധ്യതയുള്ള ചോദ്യങ്ങളുടെയും വിശകലനം, ഓര്‍മിക്കേണ്ട കാര്യങ്ങള്‍ തുടങ്ങിയവയാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഡീറ്റെയില്‍ഡ് സ്റഡി, റിവിഷന്‍ ആന്റ് സാമ്പിള്‍ ക്വസ്റ്യന്‍സ് എന്നീ ഭാഗങ്ങളായിട്ടാണ് ഈ പരിപാടി അവതരിപ്പിക്കുന്നത്. 2013 ജനുവരി രണ്ട് മുതല്‍ എസ്.എസ്.എല്‍.സി. പരീക്ഷ അവസാനിക്കുന്നതുവരെ ഈ പരിപാടിയുടെ സംപ്രേഷണം ഉണ്ടായിരിക്കും
SSLC റിവിഷന്‍ സഹായിക്കായി താഴെ ക്ലിക്ക് ചെയ്യുക
SSLC Physics Rivision Sahayi 2013
അഭിപ്രായങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും :9846655145... karipparasunil@gmail. com
Application for Copy of School Admission Register
എസ് എസ് എല്‍ സി വര്‍ക്ക് ഷീറ്റുകള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

drop down menu
Friday, January 04, 2013
972.വിക്ടേഴ്സില്‍ എസ്.എസ്.എല്‍.സി. ഒരുക്കം
ഐടി@ സ്കൂള്‍ വിക്ടേഴ്സില്‍ എസ്.എസ്.എല്‍.സി. പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി എസ്.എസ്.എല്‍.സി. ഒരുക്കം പ്രത്യേക പരമ്പര സംപ്രേഷണം ആരംഭിച്ചു. എല്ലാ ദിവസവും രാവിലെ 6.30 -നും 11.30-നും ഉച്ചയ്ക്ക് 1.30-നും വൈകുന്നേരം 5.30 -നും രാത്രിഎട്ട് മണിക്കും 10 മണിക്കുമാണ് ഇത് സംപ്രേക്ഷണം ചെയ്യുന്നത്. ഓരോ വിഷയത്തിലും കേരളത്തിലെ പ്രഗത്ഭരായ 100-ല്‍പ്പരം അദ്ധ്യാപകര്‍ പാഠഭാഗങ്ങള്‍ കൈകാര്യം ചെയ്യും. വിദ്യാര്‍ത്ഥികള്‍ പരീക്ഷയ്ക്ക് എങ്ങനെ സജ്ജരാകണം, ഓരോ വിഷയത്തിലെയും എളുപ്പ വഴികള്‍, കഴിഞ്ഞ വര്‍ഷത്തെ ചോദ്യപേപ്പറുകളുടെയും പരീക്ഷയ്ക്ക് ചോദിക്കാന്‍ സാധ്യതയുള്ള ചോദ്യങ്ങളുടെയും വിശകലനം, ഓര്‍മിക്കേണ്ട കാര്യങ്ങള്‍ തുടങ്ങിയവയാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഡീറ്റെയില്‍ഡ് സ്റഡി, റിവിഷന്‍ ആന്റ് സാമ്പിള്‍ ക്വസ്റ്യന്‍സ് എന്നീ ഭാഗങ്ങളായിട്ടാണ് ഈ പരിപാടി അവതരിപ്പിക്കുന്നത്. 2013 ജനുവരി രണ്ട് മുതല്‍ എസ്.എസ്.എല്‍.സി. പരീക്ഷ അവസാനിക്കുന്നതുവരെ ഈ പരിപാടിയുടെ സംപ്രേഷണം ഉണ്ടായിരിക്കും
Subscribe to:
Post Comments (Atom)
No comments:
Post a Comment