Sunday, January 13, 2013

974.Microsoft Excel ലെ blank rows delete ചെയ്യുന്നതെങ്ങനെ



അതിനായി ആദ്യം blank rows ഉള്ള ഷീറ്റ് ഓപ്പണ്‍ ചെയ്യുക
തുടര്‍ന്ന് blank rows ഉള്ള  കോളത്തിലെ എല്ലാ റോകളും സെലക്ട് ചെയ്യുക.
തുടര്‍ന്ന്  F5  അമര്‍ത്തുക .

തുടര്‍ന്നു വരുന്ന വിന്‍ഡോയില്‍ special ക്ലിക്ക്  ചെയ്യുക
അതില്‍ blanks എന്ന റേഡിയോ ബട്ടണ്‍ സെലക്ട് ചെയ്യുക

ഒ കെ ക്ലിക്ക് ചെയ്യുക .
തുടര്‍ന്ന് Right click ചെയ്ത്  Entire row സെലക്ട് ചെയ്യുക

ഒ കെ ക്ലിക്ക് ചെയ്യുക .
 blank rows എല്ലാം അപ്രത്യക്ഷമായിട്ടുണ്ടാകും

No comments:

Get Blogger Falling Objects