Friday, September 19, 2014

1059.കേന്ദ്ര നിയമങ്ങളുടെ മലയാള പരിഭാഷ 20 ശതമാനം കിഴിവില്‍ ലഭിക്കും



കേന്ദ്ര നിയമങ്ങളുടെ മലയാള പരിഭാഷ തിരുവനന്തപുരത്ത് പാറ്റൂരിലുള്ള ഔദ്യോഗിക ഭാഷ കമ്മീഷന്‍ ആഫീസില്‍ നിന്നും ഇരുപത് ശതമാനം കിഴിവില്‍ ലഭിക്കും. ഫോണ്‍ : 0471 - 2743131.
 പുസ്തകങ്ങളുടെ ശീര്‍ഷകവും വിലയും :
 ബാലവിവാഹ നിരോധന ആക്ട്-2008 - 28 രൂപ,
 സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസത്തിനുള്ള കുട്ടികളുടെ അവകാശ ആക്ട്-2009 - 30 രൂപ,
 കുടുംബ കോടതി ആക്ട്-1984 - 18 രൂപ,
അനാഥാലയങ്ങളും മറ്റ് ധര്‍മ്മാലയങ്ങളും (മേല്‍നോട്ടവും നിയന്ത്രണവും) ആക്ട്-1960 - 37 രൂപ,
 ബാലവേല (നിരോധനവും ക്രമപ്പെടുത്തലും) ആക്ട്-1986 - 18 രൂപ,
ബാലാവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള കമ്മീഷനുകള്‍ ആക്ട്-2005 - 40 രൂപ, സ്ത്രീകള്‍ക്ക് വേണ്ടിയുള്ള ദേശീയ കമ്മീഷന്‍ ആക്ട്-1990 - 24 രൂപ,
സ്വകാര്യ സുരക്ഷാ ഏജന്‍സികള്‍ (നിയന്ത്രണം) ആക്ട്-2005 - 30 രൂപ,
വിവരാവകാശ നിയമം - 23 രൂപ, പകര്‍പ്പവകാശ നിയമം-1957 - ആറ് രൂപ,
ഗാര്‍ഹിക ഹിംസയില്‍ നിന്നും സ്ത്രീകളെ സംരക്ഷിക്കല്‍ ആക്ട്-2005 - 15 രൂപ. 

No comments:

Get Blogger Falling Objects